തൃത്താലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്ക്



പാലക്കാട്‌  തൃത്താലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അച്ഛനും മകൾക്കും പരിക്ക്.തൃത്താല ഹൈസ്കൂളിന് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. 

പരുതൂർ സ്വദേശികളായ അചനും മകൾക്കുമാണ് പരിക്കേറ്റത്. ഇരുവരെയും എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post