കോഴിക്കോട് സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ച് ഒരാൾ മരണപ്പെട്ടു



കോഴിക്കോട്:മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുവെച്ച് ബസിടിച്ച് ഒരാൾ മരണപ്പെട്ടു

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം ഉണ്ടായത്

മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്

കോഴിക്കോട് അന്ശ്ശേരി റൂട്ടിൽ ഓടുന്ന ബി ഹെൽപ് എന്ന ബസ്സാണ് ഇടിച്ചത്

അപകടം നടന്ന സ്ഥലത്തുതന്നെ ആളു മരണപ്പെട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

മൃതദേഹം കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മോർച്ചറിയിൽ


ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ കോഴിക്കോട് സിറ്റി ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധപ്പെടുക


കോഴിക്കോട് സിറ്റി ട്രാഫിക് ഫോൺ നമ്പർ:

04952721831


ന്യൂസ്‌ updating 👇


കോഴിക്കോട് മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിനടുത്തു വെച്ച് സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ച് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി ദേവൻ ആണ് മരണപ്പെട്ടത്

🇦‌CCIDENT🇷ESCUE 24×7

    𝗛ᴇʟᴩɪɴɢ & 𝗥ᴇᴩᴏʀᴛɪɴɢ

      14-01-2026 ബുധൻ

Post a Comment

Previous Post Next Post