പാലാ-തൊടുപുഴ റൂട്ടില്‍ കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ അപകടങ്ങളുടെ തുടർക്കഥ. ഇന്ന് ഒരു ലോറിയും, കാറും താഴ്ചയിലേക്ക് മറിഞ്ഞു



കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ വീണ്ടും അപകടം. ഇന്ന് വൈകിട്ട് 5.45 നു ഒരു ലോറിയും, കാറും താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർക്ക് ഗുരുതര പരിക്കുകളെന്ന് പ്രാഥമിക നിഗമനം. നിരവധി ആംബുലൻസുകളും, തൊടുപുഴ ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. കരിങ്കുന്നം പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു…! 24.03.2026

Post a Comment

Previous Post Next Post