കോയമ്പത്തൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

 


കോയമ്പത്തൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. KL-58-C-8991 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഒരു പുരുഷനും സ്ത്രീക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റ സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ രണ്ട് പേരെയും കോയമ്പത്തൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മലയാളികൾ ആണ് എന്നാണ് നിഗമനം ഇവരെ അറിയുന്നവർ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക 


 Saravanan 108 Cmc Tn

 9367708008

Post a Comment

Previous Post Next Post