ചിറമംഗലത്ത് ഓടിക്കൊണ്ടിരുന്ന ട്രൈയിനിൽ നിന്ന് വീണ് യുവാവിന്റെ കാൽപാദം അറ്റുപോയി



മലപ്പുറം പരപ്പനങ്ങാടി  ചിറമംഗലത്ത് ഓടിക്കൊണ്ടിരുന്ന ട്രൈയിനിൽ നിന്ന് വീണ് യുവാവിന്റെ കാൽപാദം പൂർണ്ണമായും വേറിട്ടു .  ഒറീസ സ്വദേശി  ബൽറാം (40) വയസ്സ് എന്ന ആൾക്ക് ആണ്   പരിക്കേറ്റത് ..വലത് കാലിൻ്റെ കാൽപ്പത്തി പൂർണ്ണമായും നഷ്ടപെട്ട നിലയിൽ ആണ്. അപകട വിവരമറിഞ്ഞെത്തിയ സന്നദ്ധ പ്രവർത്തകരായ റഫീഖ് പരപ്പനങ്ങാടി റബീഹത്ത്  തിരൂരങ്ങാടി എന്നിവർ ചേർന്ന്. പരിക്കേറ്റ ആളെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 



Post a Comment

Previous Post Next Post