തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. കുളത്തുമ്മൽ സ്‌ളിലെ വിദ്യാർത്ഥിനി തീർത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.