മലപ്പുറം വേങ്ങര : കാരാത്തോട് - ഇങ്കെൽ സിറ്റി റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കാർ ഡ്രൈവറെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ മദ്യപിച്ചതായി നാട്ടുകാർ ആരോപിക്കുന്നു .
റിപ്പോർട്ട് : ഷനിൻ പൊന്നാനി ആക്‌സിഡന്റ് റെസ്ക്യൂ 24×7 സ്റ്റേറ്റ് PRO