കാക്കവയലിൽ യുവാവിനെ വീട്ടിനകത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി

 


കോഴിക്കോട്  ഈങ്ങാപ്പുഴ: കാക്കവയലിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി.  കാക്കവയൽ കക്കാട് കരികുളം തോട്ടുപുറത്ത് താമസിക്കുന്ന പ്രതീഷ്, (30) നെയാണ് വൈകീട്ട് 3.30 ഓടെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post