എറണാകുളം ഇരുമ്പനത്ത് വെച്ച് ടാങ്കർ ലോറി ഇടിച്ച് ടാങ്കർ ലോറി ഡ്രൈവർ മരിച്ചു.
വൈക്കം സ്വദേശി അനീഷ് ആണ് മരിച്ചത്. ഇരുമ്പനം 𝗜𝗢𝗖 കമ്പനിയുടെ മുന്നിൽ വെച്ച് ഇന്നലെ രാത്രി റോഡ് മുറിച്ചു കടന്നപ്പോൾ മറ്റൊരു ടാങ്കർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇരുമ്പനം 𝗕𝗣𝗖𝗟 ടാങ്കർ ലോറി ഡ്രൈവറാണ് മരിച്ച അനീഷ്.