തിരുവനന്തപുരം കവടിയാർ അപകടം ഭാര്യക്ക് പിന്നാലെ ഭർത്താവും മരണത്തിനു കീഴടങ്ങി

 


തിരുവനന്തപുരം കവടിയാർ അപകടം. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാലക്കാട് കൊടുവായൂർ പിട്ടുപീടിക സ്വദേശി ആഷിക് മരണത്തിനു കീഴടങ്ങി

 ഭാര്യ മരിച്ച് എട്ടാം നാൾ ഭർത്താവ് മരണത്തിന് കീഴടങ്ങി.തിരുവനന്തപുരം കവടിയാറിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന  ആഷിക് ആണ് ഇന്ന് രാവിലെ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്.ഭാര്യ നൗഷിജയ്ക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ ഭാരുണഅന്ത്യം സംഭവിച്ചിരുന്നു


Post a Comment

Previous Post Next Post