നേര്യമംഗലം പാംബ്ലയ്ക്ക് സമീപം ലോറിയും ബസ്സും കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട ബസ്സ്‌ മറിഞ്ഞ് അപകടം യാത്രക്കാർക്ക് പരിക്ക്

 


എറണാകുളത്തു നിന്നും കട്ടപ്പനക്ക് വന്ന കൊച്ചിൻ ബസ് നേര്യമംഗലം പാംബ്ലയ്ക്ക് സമീപം ലോറിയുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ വന്നിടിച്ചു ബസിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. യാത്രക്കാർക്ക് പരിക്ക്.. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിലും അടിമാലി താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല 

Post a Comment

Previous Post Next Post