പുനലൂർ-പത്തനാപുരം പാതയിൽ കടക്കാമണ്ണിൽ വാഹനാപകടം. സ്കൂട്ടർ യാത്രികൻ മരിച്ചു..
പുനലൂരിലേക്ക് വരികയായിരുന്ന KSRTC സൂപ്പർ ഡീലക്സ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കോന്നി സ്വദേശി മുഹമ്മദ് ഇസ്മായിൽ (55) ആണ് മരിച്ചത്.
ബസ് ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.