പൊന്നാനി കുറ്റിപ്പുറം പാതയിൽ ഈശ്യമംഗലം ഭാഗത്ത് . കാർ നിയന്ത്രണം വിട്ട് മറിഞ്ഞു . അപകടത്തിൽ പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ 55 വയസ്സുകാരി സൈറാബാനു, 19 വയസ്സുകാരൻ ഇസ്ബുള്ള, 35 കാരൻ യൂസഫ്, 34 വയസ്സുകാരൻ മുബാറക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്ക് പോവുകയായിരുന്ന ഇവരുടെ കാർ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പതിച്ച് തെന്നി മറിയുകയായിരുന്
