കണ്ണൂർ മട്ടന്നൂർ പാലോട്ട് പള്ളിക്ക് സമിപം കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു ഒരാൾ മരിച്ചു. കൂത്തുപറമ്പ് കിണവക്കൽ സ്വദേശി സായന്ത്(26) മരണപ്പെട്ടത് ഒരാൾക്ക് പരിക്ക്.ഒരാൾ പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു.മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്ക് പറ്റിയ ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധരാത്രിയാണ് അപകടം സംഭവിച്ചത്
