പാലപ്പെട്ടിയിൽ നിർത്തിയിട്ട കാറിനു പിറകിൽ സ്കൂട്ടർ ഇടിച്ചു അപകടം: യുവാവിന് പരിക്ക്

 


 ദേശീയപാതയിൽ പൊന്നാനി പാലപ്പെട്ടി അണ്ടർപാസിന് മുകളിൽ CK ഓഡിറ്റോറിയത്തിന് എതിർവശം രാത്രി 9 മണിയോടെ നിർത്തിയിട്ട കാറിനു പിറകിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം. അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികനും എടക്കഴിയൂർ സ്വദേശിയുമായ അൽ അമീൻ (21) എന്നവരെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു..



Post a Comment

Previous Post Next Post